happy birthday bhavana

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ..! ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍..!!

ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ കുടിയേറിയ പ്രിയ താരം ഭാവനയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരും സിനിമാ രംഗത്തെ…

2 years ago