happy birthday vijay

ദളപതിയുടെ പിറന്നാള്‍ ദിനം! ആഘോഷമാക്കി ആരാധകര്‍!!

രാജ്യമെമ്പാടുമുള്ള വിജയ് ആരാധകര്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. ദളപതി ഇന്ന് അദ്ദേഹത്തിന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുന്നു.. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇരട്ടി മധുരത്തിന്റെ ദിനമാണ്. ബാലതാരമായി…

Wednesday, June 22, 2022, 10:43 AM , IST