happy wedding movie

സന്തോഷ് പണ്ഡിറ്റാണ് എന്നെ ഫെയ്മസ് ആക്കിയത്… അല്ലെങ്കില്‍ എന്നെ ആരും അറിയാതെ പോയേനെ… തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി…

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുറച്ച് സിനിമകളില്‍…

2 years ago