heavy rain

കനത്ത മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി വെച്ചു

നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റി വെച്ചു. സംസ്ഥാനത്തെ തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട്…

2 years ago