Hilite Mall

അതിഥിയുടെ സുരക്ഷയാണ് പ്രധാനം! ഷക്കീലയെ മാളില്‍ പ്രവേശിക്കുന്നതില്‍ യാതൊരു തടസവും ഇല്ല-വിശദീകരിച്ച് മാള്‍ അധികൃതര്‍

നടി ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഹൈലൈറ്റ് മാള്‍ അധികൃതര്‍. ഷക്കീല എന്ന നടിയെ മാളില്‍ പ്രവേശിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു തടസവും ഇല്ല.…

Saturday, November 19, 2022, 11:15 PM , IST