home

സിനിമ സെറ്റ് വീടായെന്ന് കേട്ടിട്ടുണ്ടോ! താക്കോൽ കൈമാറി സുരേഷ് ​ഗോപി, തണലൊരുങ്ങിയത് ഒരു കുടുംബത്തിന്

വീടുകൾ സിനിമ സെറ്റ് ആക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ... അപ്പോ സിനിമ സെറ്റ് വീടായാലോ. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു കൗതുകകരമായ സംഭവം ഉണ്ടായിരിക്കുന്നത്. അർജുൻ അശോകനെ…

3 months ago

12 വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി യുവാവ്; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറലാകുന്നു

വിദേശത്തോ അന്യ നാട്ടിലോ താമസിക്കുന്നവര്‍ക്ക് ഗൃഹാതുരത്വ വികാരം നന്നായി അറിയാം. കുടുംബത്തോടൊപ്പം വളരെയധികം സമയം ചിലവഴിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അകലം കാരണം, അത്തരം അവസരങ്ങള്‍ നഷ്ടമാകുന്നു.…

1 year ago

‘ഇപ്പോള്‍ സെറ്റില്‍ ചെല്ലുമ്പോള്‍ പറയും കാരവന്‍ കിടപ്പുണ്ട്, അവിടെയിരിക്കാമെന്ന്’ ഇന്ദ്രന്‍സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് 'ഹോം' സിനിമയെ അപ്പാടെ ഒഴിവാക്കിയതില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. ''സിനിമ ജൂറി കണ്ടു കാണില്ല എന്നത് ഉറപ്പാണ്. അതല്ലെങ്കില്‍ അവര്‍…

2 years ago

നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമമുണ്ട്, കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും മഞ്ജു പിള്ള

രോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍…

2 years ago

ഹോമിലെ’ അപ്പച്ചന്‍ ഇനി ഓര്‍മ്മ, കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത സിനിമ നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.…

2 years ago

‘നമ്മുടെയൊക്കെ വീടുകളില്‍ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാര്‍ ഉണ്ട്’- വൈറലായി കുറിപ്പ്

മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കുന്ന അമ്മമാരെ കുറിച്ച് നജീബ് മൂടാടി എഴുതിയ കുറിപ്പ് വൈറലാവുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ അവനവനു വേണ്ടി ജീവിക്കാന്‍ തുടങ്ങുന്ന അമ്മയെക്കുറിച്ചും ഹോം…

2 years ago

പെയിന്റിംഗായിരുന്നു തൊഴില്‍, തുറന്ന് പറഞ്ഞ് ബിനു അടിമാലി

മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ബിനു അടിമാലി. ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തിയതോടെയാണ് ബിനു അടിമാലയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മിനിസ്‌ക്രീനിലെ പ്രകടനം കണ്ടു മണിയന്‍ പിള്ള രാജുവാണ്…

2 years ago

പഞ്ചരത്‌നങ്ങളില്‍ ഉത്രയ്ക്ക് ആദ്യത്തെ കണ്‍മണി; ആഘോഷമാക്കി കുടുംബം…

പഞ്ചരത്‌നങ്ങളെ മലയാളികൾക്ക് മുന്നിലേക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യം ഇല്ല. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നി കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് അറിയാം. ഇപ്പോഴിതാ…

3 years ago

ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രൻസ് പ്രേക്ഷകർക്ക് നൽകിയത് ഒരു സന്ദേശമാണോ ? നമ്മുടെ സമൂഹത്തിന്റെ സഞ്ചാരപാത അങ്ങനെയാണോ!

ഒരു വീട്ടിലെ കുടുംബനാഥൻ അഥവാ അച്ഛൻ അനുഭവിക്കുന്ന  നിസ്സഹായ അവസ്ഥ വിവരിക്കുന്ന കഥയാണ് ഹോം എന്ന ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. അതെ പോലെ തന്നെ മാതാപിതാക്കളോടുള്ള ബഹുമാനം എന്തെന്ന് അറിയാത്ത…

3 years ago