നടന് പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. യാത്രയെ സ്നേഹിക്കുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ…