hrishikesh pandey

നടന്‍ ഹൃഷികേശ് പാണ്ഡേ കൊള്ളയടിക്കപ്പെട്ടു; പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചു

സീരിയല്‍ നടന്‍ ഹൃഷികേശ് പാണ്ഡേ ബസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചു. ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം. മുംബൈയിലെ പ്രശസ്തമായ എലഫെന്റാ…

Monday, June 13, 2022, 8:07 PM , IST