ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയുടെ ചാമ്പിക്കോ ഡയലോഗും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര് ഇത് അനുകരിച്ച് വീഡിയോകള്‍ ചെയ്തിരുന്നു. 83 കാരിയായ അമ്മയും അവരുടെ മക്കളും മരുമക്കളും…