humans of bomby

പോകരുതെന്ന് കാല് പിടിച്ചു കരഞ്ഞ എന്നെ ചവിട്ടി മാറ്റിയാണ് അവള്‍ ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്: ഒരു പിതാവിന്റെ നെഞ്ചു നീറിക്കുന്ന കുറിപ്പ്

ഭര്‍ത്താവിനെയും പിഞ്ചു കുഞ്ഞിനെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയി. ഇപ്പോള്‍ ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ പുതുമ തോന്നിയേക്കില്ല, കാരണം ഇത് പതിവായല്ലോ... അതിനാല്‍ സഹതാപം മാത്രം. എന്നാല്‍, ഇത്തരത്തില്‍…

2 years ago