indraja-words-about-kalabhavan-mani

കലാഭവന്‍ മണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ദ്രജ

മലയാളിയല്ലെങ്കിലും ഇന്ദ്രജയെന്ന നടിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും…

3 years ago