നടന് കൃഷ്ണ കുമാറിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നാല് പെണ്‍കുട്ടികളാണ് അദ്ദേഹത്തിന് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ഇവര്‍ കൃഷ്ണ സിസ്റ്റേഴ്സ് എന്നാണ് അറിയപ്പെടുന്നത്.…