instagram photo

‘ഒരു പ്രത്യേകതരം ജീവിതം ആണ് അല്ലെ’ സ്വന്തം ചിത്രം തിയേറ്ററില്‍ തകര്‍ക്കുമ്പോള്‍ പ്രണവ് യാത്രയിലാണ്- ചിത്രങ്ങള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹൃദയം തിയേറ്ററുകളിലും ഒടിടിയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ വിജയാഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കാതെ ഒരാള്‍ യാത്രയിലാണ്.…

2 years ago