instagram post

“നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ പുതിയ കാരണങ്ങള്‍ കണ്ടെത്തുന്നു” കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതിഹാസന്‍

അച്ഛന്‍ കമല്‍ഹാസന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതിഹാസന്‍. ഒരു നടി എന്നതിലുപരി താന്‍ നല്ലൊരു ഗായിക കൂടിയാണെന്ന് താരം പലതവണ ആരാധകര്‍ക്ക് മുന്നില്‍…

2 years ago

കല്യാണിയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷം..!! ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാ..?

അച്ഛന്‍ പ്രിയദര്‍ശന്റെയും അമ്മ ലിസ്സിയുടേയും പാരമ്പര്യം പിന്തുടര്‍ന്ന് സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദര്‍ശന്‍. നടിയായി വരുന്നതിന് മുന്‍പും ക്യാമറയ്ക്ക് പുറകില്‍ സിനിമയുടെ പിന്നണി…

2 years ago

‘ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്, ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരിക്കില്ല’- വീഡിയോയുമായി ജിഷിന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ജിഷിന്‍ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജിഷിന്‍. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അമ്മയെ കുറിച്ച്…

2 years ago

പ്രിയംവദയോ ജെനിഫറോ കമലയോ….? ആരാധകരോട് ചോദ്യവുമായി മീര ജാസ്മിന്‍- വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീരാ ജാസ്മിന്‍. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള…

2 years ago

സ്വര്‍ഗത്തില്‍ ഇരുന്നു എന്റെ മുത്ത് അമ്മയെ കാണുന്നുണ്ടെന്നറിയം- മകന്റെ ഓര്‍മ്മയില്‍ സബീറ്റ

ഫ്‌ളവേഴ്‌സ് ടിവിയിലെ 'ചക്കപ്പഴം' പരമ്പരയിലെ അമ്മ വേഷം ചെയ്യുന്ന സബീറ്റ ജോര്‍ജിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്നെ…

2 years ago

അനുപമ ഗര്‍ഭിണിയോ? അച്ഛനെ ചേര്‍ത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ച് നടി

പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ പരമേശ്വരന്‍ സിനിമയിലേക്ക് കടന്നു വന്നത്. മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യ ഭാഷകളിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ…

2 years ago

ഇതാണ് വീണ നന്ദകുമാറിന്റെ ബ്രോ ഡാഡി..!!

ഒരു അച്ഛന്റെയും മകന്റേയും സൗഹൃദത്തിന്റെയും പരസ്പരമുള്ള ഇടപെടലിന്റേയും കഥ പറയുന്ന ബ്രോഡാഡി എന്ന ചിത്രം കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്. പൃഥ്വിരാജും മോഹന്‍ലാലും അച്ഛനും മകനുമായി എത്തിയ സിനിമയില്‍…

2 years ago

മകൾക്ക് കൂട്ടായി ഒരാള്‍ കൂടി എത്തുന്നു..!! എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്ന് പേര്‍ളി!!

അഭിനേത്രി, ടെലിവിഷന്‍ അവതാരക, യൂട്യൂബര്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ മികവ് തെളിയിച്ച് താരമാണ് പേര്‍ളി മാണി. ബോളിവുഡ് സിനിമകളിലും പേര്‍ളി സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ…

2 years ago

മാലിദ്വീപില്‍ കറങ്ങിയടിച്ച് കത്രീന..!! വിക്കിയെ തിരഞ്ഞ് ആരാധകര്‍!

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് കത്രീന കൈഫ്. പ്രായത്തെ വെല്ലുന്ന ശരീര സൗന്ദര്യവും അഭിനയ മികവും ആണ് താരത്തിന് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. ഇപ്പോള്‍ ബോളിവുഡില്‍ അഭിനയത്തിന്…

2 years ago

മകന്‍ കാളിദാസിന് വെല്ലുവിളിയായി ജയറാം..!!

താരങ്ങളുടെ മേക്കോവര്‍ ഫോട്ടോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ പ്രായം വെറും അക്കങ്ങളില്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജയറാം. കഴിഞ്ഞ…

2 years ago