investigation thriller

‘ഒരു അന്വേഷണത്തിന്റെ തുടക്കം’!! പിതാവിന്റെ പോലീസ് ഡയറി വെള്ളിത്തിരയിലെത്തിക്കാന്‍ എംഎ നിഷാദ്

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് എംഎ നിഷാദ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് നിഷാദ് പുതിയ ചിത്രത്തിനെ കുറിച്ച് പങ്കുവച്ചത്. പിതാവിന്റെ പോലീസ്…

3 months ago