സാമന്ത-നാഗചൈതന്യ വിവാഹമോചനത്തോടെ വിവിധ രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എല്ലാ വാര്‍ത്തകളിലും സാമന്ത മോശക്കാരിയാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സാമന്ത പ്രസവിക്കാന്‍ തയ്യാറല്ലെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ…