isthiri movie

‘ഇസ്തിരി’യുമായി സംവിധായിക കുപ്പായമണിഞ്ഞ് തെസ്നി ഖാന്‍!

മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കൂടി. ചലച്ചിത്ര താരം തെസ്നി അലി ഖാനും സംവിധായിക കുപ്പായമണിഞ്ഞിരിക്കുകയാണ്. 'ഇസ്തിരി'യുടെ സംവിധായികയായി തെസ്നി അലി ഖാന്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.…

Wednesday, October 26, 2022, 9:16 PM , IST