iswarya

ധനുഷും ഭാര്യയും വേർപിരിയുന്നു. ഞങ്ങളുടെ സ്വകര്യതയാണ് ഇത് !!

നടൻ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേർപിരിയുന്നു എന്ന വാർത്തയാണ് വരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് വേർപിരിയുന്ന കാര്യം സമൂഹത്തെ അറിയിച്ചിരിക്കുന്നത്. 2004 ഇരുവരും വിവാഹിതരായത്.…

Tuesday, January 18, 2022, 9:16 AM , IST