jafer idukki

മണിയെ ഞങ്ങൾ കുടിപ്പിച്ചു കൊന്നു എന്നാണ് പറയുന്നത്. ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടിവന്നു :ജാഫർ ഇടുക്കി

കലാഭവനമാണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ആരോപണങ്ങളെക്കുറിച്ചും അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദത്തെക്കുറിച്ചും തുറന്ന് പറയുകയാണ് നടൻ ജാഫർ ഇടുക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ…

3 years ago