Jagadeesh Prathap Bandari

പുഷ്പയിലെ സഹനടന്‍ ജഗദീഷ് അറസ്റ്റില്‍!!!

കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അല്ലു അര്‍ജ്ജുന്റെ പുഷ്പയിലെ സഹനടന്‍ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകള്‍ താരത്തിനെതിരെ ചുമത്തി.…

7 months ago