jagadish wife rema

എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വാസം രമയ്ക്ക് ആയിരുന്നു… ആ വേഷം കിട്ടിയപ്പോള്‍ അത് കാണാന്‍ അവളില്ല!! വികാരാധീനനായി ജഗദീഷ്

മലയാള സിനിമാ ലോകത്ത് ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയുടെത്. അപ്രതീക്ഷിതമായിട്ടാണ് ചികിത്സയിലിരിക്കെ രമ വിട പറഞ്ഞത്. ഒരു താരത്തിന്റെ പത്‌നിയുടെ ജീവിതമായിരുന്നില്ല രമയുടേത്.…

1 year ago