jain school

ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു; ജോലി രാജിവെച്ച് അധ്യാപിക

ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോളജ് അധ്യാപിക ജോലി രാജിവെച്ചു. കര്‍ണാടകയിലാണ് സംഭവം. ഇംഗ്ലീഷ് പ്രൊഫസറായ ചാന്ദ്‌നിയാണ് ജോലി രാജിവെച്ചത്. തുമകുരു ജെയിന്‍ പി.യു കോളജിലെ അധ്യാപികയാണ്…

2 years ago