japan earthquake

ഭൂകമ്പം ശരിക്കും ഞെട്ടിച്ചു…!! ദുരന്തഭൂമിയായ ജപ്പാനില്‍ നിന്നും സുരക്ഷിതനായി തിരിച്ചെത്തി നടന്‍ ജൂനിയര്‍ എന്‍ടിആര്‍

പുതുവര്‍ഷത്തില്‍ ഭൂകമ്പവും സുനാമിയും ദുരന്തഭൂമിയാക്കി മാറ്റിയ ജപ്പാനില്‍ നിന്നും അത്ഭുതകരമായി തിരിച്ചെത്തി നടന്‍ ജൂനിയര്‍ എന്‍ടിആര്‍. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം…

6 months ago