മധ്യപ്രദേശിലെ കട്നി ജില്ലയില്‍ അപകടത്തില്‍പ്പെട്ടയാളെ ജെസിബി കൈയില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തു വന്നു. ആംബുലന്‍സ് കൃത്യസമയത്ത് സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്നാണ് ജെസിബിയില്‍ ആളെ കയറ്റാന്‍…