jeevan

മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും എങ്ങനെ ബാധിക്കും; ജീവന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് മോഹൻലാൽ

വിനോദ് നാരായണൻ രചന - സംവിധാനം നിർവ്വഹിക്കുന്ന 'ജീവൻ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ റിലീസ് ചെയ്തു. മദ്യപാനം ഒരു വ്യക്തിയെയും…

5 months ago