പതിനഞ്ച് ദിവസം അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണം. തഞ്ചാവൂര്‍ വച്ചാണ് അഡ്ജസ്റ്റ്മെന്റ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് ജീവിത പറയുന്നത്. ആദ്യം റൂമിലേക്ക് താന്‍ വരും, പിന്നെ നിര്‍മ്മാതാവ്, പിന്നെ ക്യാമറാമാന്,…