മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ച 'പുഴു' എന്ന ചിത്രം സോണി ലിവില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ്…