jismy

‘കുഞ്ഞ് വയറ്റിൽ കിടന്ന് ഡാൻസ് കളിക്കുകയാണ്’; ഏറ്റവും സുന്ദരമായ നിമിഷം പങ്കുവെച്ച് ജിസ്മി, ആശംസ അറിയിച്ച് ആരാധകർ

സീരിയലുകളിൽ നായികമാർക്കൊപ്പം തന്നെ തിളങ്ങി നിൽക്കുന്നവരാണ് വില്ലത്തിമാരും. നെഗറ്റീവ് വേഷങ്ങളിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരുപാട് പേരുണ്ട്. അങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ടവളായ താരമാണ് ജിസ്മി. ഹിറ്റ്…

5 months ago