മാസ് പടങ്ങളും ത്രില്ലറുകളും ഈ കോവിഡ് കാലഘട്ടത്തില്‍ തിയേറ്ററുകളില്‍ നിറഞ്ഞപ്പോള്‍ ലോക്ഡൗണിനിടെ വീടുകളില്‍ ചുരുങ്ങിപ്പോയ കൗമാരക്കാരെ കുറിച്ച് പറയാന്‍ അധികമാരുമുണ്ടായില്ല. ഇപ്പോഴിതാ അത്തരത്തിലൊരു സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അരുണ്‍…
മാത്യു തോമസ്, നസ്ലിന്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' തിയേറ്ററുകളില്‍ വിജയകരമായി…
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'ക്ക് ശേഷം മാത്യു തോമസ്, നസ്ലെന് കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. കോവിഡ് ലോക്ക്ഡൗണിന് ശേഷം ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കുന്ന ഒന്നിലധികം സിനിമകള്‍ മലയാളത്തിലിതിനകം…
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ്, നസ്ലെന് കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. കോവിഡ് ലോക്ക്ഡൗണിന് ശേഷം ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കുന്ന ഒന്നിലധികം…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച് കൂട്ടുകെട്ടാണ് നസ്ലിനും മാത്യു തോമസും. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്…
മാത്യു തോമസ്, നസ്ലെന്, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. തണ്ണീര്‍മത്തന്‍…