സഹായത്തിന് കൈയ്യെത്തും ദൂരത്ത് എല്ലാവരുമുണ്ടെന്ന് തോന്നുമെങ്കിലും ആരുമില്ലാത്ത അവസ്ഥ. അത് അുഭവിച്ചവര്‍ക്കേ അറിയൂ. പ്രത്യേകിച്ച് ആശുപത്രി സംബന്ധിയായ ആവശ്യങ്ങള്‍ക്കായി. മരണത്തോട് മല്ലിടുന്ന പ്രിയപ്പെട്ടവരെ ആശുപത്രിയില്‍ ഒന്നെത്തിക്കാന്‍ ആംബുലന്‍സും…