സിനിമ നടൻ എന്നതിന് ഉപരിയായി മികച്ച ഒരു സാമൂഹിക പ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ ഒട്ടനവധി പേരാണ് താരത്തെ ഇഷ്ടപ്പെടുന്നതും. ഒരുപാട് കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാനും…