jomon john

വിവാഹം പെട്ടെന്നെടുത്ത തീരുമാനമായി പോയെന്ന് ആന്‍ അഗസ്റ്റിന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടിയെന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്കെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. കുറച്ച് സിനിമകളില്‍ അഭിനയിച്ച ആന്‍ പെട്ടെന്ന് തന്നെ കാമറാമാന്‍ ജോമോന്‍ ടി ജോണുമായി വിവാഹിതയാകുകയായിരുന്നു.…

3 years ago