joy mathew news

ഇരക്കൊപ്പം എന്ന് എല്ലാരും പറയുന്നു എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് ആരും പറയുന്നില്ല നടൻ ജോയ് മാത്യു.

കൊച്ചിയിൽ നടി അകാരമിക്കപെട്ട സംഭവമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ആണ് ഉണ്ടാകുന്നത്. കേസിന്റെ വിസ്താരം അവനാസിക്കാൻ ഇരിക്കയാണ് കേസിലെ പ്രതിയായിട്ടുള്ള നടൻ ദിലീപിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. ദിലീപിന്റെ…

2 years ago