Justin Bieber

ജസ്റ്റിന്‍ ബീബര്‍ സംഗീതലോകത്തോട് വിടപറയുന്നു!! പാട്ടുകളുടെ അവകാശം 1664 കോടിയ്ക്ക് വിറ്റു

ലോകമെമ്പാടും ആരാധകരുള്ള വിഖ്യാത പോപ്പ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. പതിനഞ്ചാമത്തെ വയസ്സു മുതല്‍ വേദികള്‍ കൈയ്യടക്കിയ താരമാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 14 വര്‍ഷം…

1 year ago