സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും മാറി സംവിധായകന് അമല്‍നീരദിനെ വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബജീവിതം നയിക്കുകയാണ് നടി ജ്യോതിര്‍മയി. മലയാളത്തില്‍ ശ്രദ്ധേയയായ നായികയായി തിളങ്ങുന്നതിനിടെയാണ് താരം അമല്‍നീരദിനെ…
നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക്ശേഷം അമൽ നീരദിന്റെ ചിത്രത്തിലൂടെ മടങ്ങിവരാനൊരുങ്ങി നടി ജ്യോതിർമയി. കുഞ്ചാക്കോ ബോബനെ നായികയായിട്ടാണ് ജ്യോതിർമയി തിരിച്ചെത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ…
മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും ഒരുപോലെ പ്രിയങ്കരിയാണ് നടി ജ്യോതിര്‍മയി. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും താരത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും…
ഒരുകാലത്ത് ഒരുപാട് ആരാധകരെ സമ്പാദിച്ച നടിമാരില്‍ ഒരാളായിരുന്നു ജ്യോതിര്‍മയി. സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായെത്തിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് മീശമാധവന്,…
ജ്യോതിർമയി എന്ന നടിയെ പരിചയപ്പെടുത്തുന്നതിന് മലയാളികൾക്ക് ഒരു മുഖവുരയുടെ ആവിശ്യം ഇല്ല. കാരണം മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതിർമയി. 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന…
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതിർമയി. 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടി…
മലയാളികളുടെ പ്രിയ നായികയായിരുന്നു ജ്യോതിര്‍മയി. ഏറെ നാളായി താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. ഇപ്പോഴിതാ സംവിധായകനും താരത്തിന്റെ ഭര്‍ത്താവുമായ അമല്‍ നീരദ് പങ്കുവെച്ചിരിക്കുന്ന…