നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ത്രികോണ പ്രണയകഥയാണ്…