വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ നടന്നു. ഗ്രാനി എന്ന ചിത്രത്തിന് ശേഷം…