kamiya jani

ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്…ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല!! വിവാദത്തില്‍ മറുപടിയുമായി കാമിയ ജാനി

ഏറെ ആരാധകരുള്ള സോഷ്യല്‍ മീഡിയ താരമാണ് കാമിയ ജനി. താരം ഒഡീഷയിലെ പൂരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത് ഏറെ വിവാദമായിരുന്നു. താരത്തിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.…

6 months ago