kananda

കന്നഡയിലും പയറ്റാനൊരുങ്ങി റെബ മോണിക്ക ജോണ്‍

പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് റെബ മോണിക്ക ജോണ്‍. വിജയ്‌ക്കൊപ്പം ബിഗിലില്‍ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച റെബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.…

3 years ago