kannan poojappura ayyappa devotional song

ഭക്തിയുടെ പുണ്യത്തില്‍ വൃശ്ചികപുലരി – കണ്ണന്‍ പൂജപ്പുര ഒരുക്കിയ അയ്യപ്പഭക്തിഗാനം യൂടൂബില്‍ റിലീസ് ചെയ്തു

വൃശ്ചികം, കാതോര്‍ത്താല്‍ കേള്‍ക്കുന്ന ശരണമന്ത്രജപങ്ങളുടെ മണ്ഡലകാലം. പൂക്കാലവും ഇളംവെയിലും ചാറ്റല്‍മഴയുമൊക്കെയായി പ്രകൃതിപോലും ഭക്തനെ വരവേല്‍ക്കുന്ന നോമ്പുകാലം. ഭക്തിയുടെ കുളിരില്‍ അലിഞ്ഞ് കണ്ണന്‍ പൂജപ്പുര രചനയും സംവിധാനവും ചെയ്ത…

Saturday, November 27, 2021, 9:28 AM , IST