karate chandran movie

‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ! ഭാവന സ്റ്റുഡിയോയുടെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു

നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കരാട്ടെ ചന്ദ്രൻ ', ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്,  ഭാവന സ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ,…

5 months ago