ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ താരസുന്ദരിയായിരുന്നു കരിഷ്മ കപൂര്‍. പതിനേഴാം വയസില്‍ അഭിനയരംഗത്തേക്കെത്തിയ കരിഷ്മ അഭിനയിച്ച പാട്ടുകള്‍ പോലും അക്കാലത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഏതാണ്ട് അന്‍പതോളം സിനിമകളിലാണ് കരിഷ്മ നായികയായെത്തിയത്.…