Karthi singing public place

ഇതാണ് ഫാൻ പവർ കിടിലൻ പാട്ടുമായി കാർത്തിയും ജയം രവിയും തിരുവനന്തപുരത്തെ ഇളക്കിമറിച്ച്ചപ്പോൾ !!

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഈ മാസം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആദിത്യ കരികാലനായി…

2 years ago