സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനും ഒപ്പം ആരാധിക്കുന്ന മൂന്ന് താരങ്ങളും ഒന്നിച്ച് സ്ക്രീന്‍ പങ്കിടുന്നു. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തമിഴില്‍ ഉടന്‍ എത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍…