katrina kaif ex lovers gift

ഇങ്ങനെ വേണം മുന്‍കാമുകന്മാരായാല്‍, കത്രീനയ്ക്ക് കൊടുത്ത സമ്മാനങ്ങള്‍ കണ്ടോ

കഴിഞ്ഞ ദിവസമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹം. അത്യാഡംബരപൂര്‍വം നടത്തിയ വിവാഹത്തിന് മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. ആമസോണ്‍ പ്രൈമിനാണ് കത്രീനയുടെ വിവാഹവീഡിയോ വിറ്റത്. എണ്‍പത്…

3 years ago