kavadi

വ്രതം കൃത്യമാണെങ്കില്‍ ഭക്തി യഥാര്‍ഥമാണെങ്കില്‍ വേദനിക്കില്ല!! അഗ്‌നിക്കാവടിയാടി കാര്‍ത്തിക് സൂര്യ

ജീവിതത്തിലെ പല ആഗ്രഹങ്ങളും സഫലമാക്കാന്‍ വഴിപാടുകള്‍ നേരാറുണ്ട് പലരും. നന്ദി സൂചകമായി നേര്‍ച്ചകളും നടത്താറുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി അഗ്‌നിക്കാവടി എടുത്ത വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അവതാരകന്‍ കാര്‍ത്തിക്…

5 months ago