keerty suresh

സിനിമയിലേക്കെത്തിയ മകള്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍, തുറന്ന് പറഞ്ഞ് മേനക

മലയാളികളുടെ പ്രിയനടിയായിരുന്നു മേനക. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷും സിനിമയില്‍ തിരക്കുള്ള നടിയാണ്. ഇപ്പോഴിതാ, മകള്‍ സിനിമയിലേക്കെത്തിയപ്പോള്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ച് മേനക തുറന്ന് പറഞ്ഞിരിക്കുകയാണ്. മേനകയുടെ…

3 years ago