kenkemam

ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ് ചിത്രം കെങ്കേമം തിയേറ്ററുകളിലെത്തുന്നു

നവാഗതനായ ഷാഹ്‌മോന്‍ ബി പറേലില്‍ കഥയും, തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമം എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലായ് 14ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഭഗത്…

1 year ago