Kerala state film award 2021

ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്‍! രേവതി മികച്ച നടി!- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചു

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടനുള്ള…

2 years ago