Kerala Weddings

കാലം മാറ്റിയ വിവാഹ സങ്കല്പങ്ങൾ, പ്രണയത്തിൽ ചാലിച്ച ഒരു സേവ് ദ ഡേറ്റ് കാണാം

കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി. പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ…

4 years ago